Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunken Brawl

Thiruvananthapuram

മദ്യപിക്കുന്നതിനിടയിൽ സംഘർഷം: രണ്ടുപേർ പിടിയിൽ

വി​ഴി​ഞ്ഞം : മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വത്തിൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ അ​നു​ഡ​ൻ​സ​ൺ (19), ക്ലി​ന്‍റ​ൻ (20) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​നി കി​ട്ടാ​നു​ള്ള ഒ​രാ​ൾ​ക്കാ​യി​അ​ന്വേ​ഷ​ണം തു​ട​രു​ന്നു. അ​ഞ്ച് പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ് ഇ​രു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തി​ൽ​മൂ​ല സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ(33), ജോ​ൺ ബ്രി​ട്ടോ (21), സ​ന​ൽ രാ​ജ് ( 18), ഷാ​ജി (28) പു​ല്ലു​വി​ള പു​തി​യ തു​റ സ്വ​ദേ​ശി ആ​ൽ​ഫി​ൻ (25)എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ റൗ​ഡി​ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​രാ​ണ് ഫൈ​സ​ലും അ​നു ഡെ​ൻ​സ​നും.

Latest News

Corehub Up